Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » » രീഹു സ്വബ നബി സ്‌നേഹസംഗമം 19ന് മുക്കൂട് ഇമാം ഗസ്സാലി മസ്ജിദില്‍

രീഹു സ്വബ നബി സ്‌നേഹസംഗമം 19ന് മുക്കൂട് ഇമാം ഗസ്സാലി മസ്ജിദില്‍

Written By Muhimmath News on Monday, 18 December 2017 | 19:31

പള്ളിക്കര: റബീഉല്‍ അവ്വല്‍ 1 മുതല്‍ നടത്തിവരുന്ന പ്രഭാതമൗലീദ് സദസ്സിന്റെ സമാപനം രീഹു സ്വബ നബി സ്‌നേഹസംഗമം 19ന് രാവിലെ 6 മണിക്ക് മുക്കൂട് ഇമാം ഗസ്സാലി മസ്ജിദില്‍ നടക്കും. പതാക ഉയര്‍ത്തല്‍, പ്രകീര്‍ത്തന സദസ്സ്, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും.


സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അമാനി നേതൃത്വം നല്‍കും കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും

കെ.പി.എസ്.ജമല്ലുലൈലി തങ്ങള്‍, ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ, ചിത്താരി അബ്ദുല്ല ഹാജി, ഹാരീസ് ഹിമമി സഖാഫി, ആബിദ് സഖാഫി, ബി.എം.എ.മജീദ് മൗവ്വല്‍, അലി പൂച്ചക്കാട്, ഉമര്‍ സഖാഫി മൗവ്വല്‍, ജാബിര്‍ മുക്കൂട് തുടങ്ങിയവര്‍ സംബന്ധിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved