Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » താജുല്‍ ഉലമ ആണ്ടുനേര്‍ച്ചയും സ്വലാത്ത് മജ്‌ലിസും വ്യാഴാഴ്ച

താജുല്‍ ഉലമ ആണ്ടുനേര്‍ച്ചയും സ്വലാത്ത് മജ്‌ലിസും വ്യാഴാഴ്ച

Written By Muhimmath News on Thursday, 21 December 2017 | 10:12
























കുമ്പടാജെ : തുപ്പക്കല്‍ മുനവ്വിറുല്‍ ഇസ്‌ലാം സുന്നി മദ്രസ്സയില്‍ പ്രതിമാസം സംഘടിപ്പിച്ച് വരുന്ന സ്വലാത്ത് മജ് ലിസും താജുല്‍ ഉലമ ആണ്ട് നേര്‍ച്ചയും വ്യാഴാഴ്്ച വൈകന്നേരം 6 മണിക്ക് തുപ്പക്കല്‍ സുന്നി മദ്രസ്സയില്‍ നടക്കും.

അബൂബക്കര്‍ സഅദി നെക്രാജെ, മജീദ്ഫാദിലി കുണ്ടാര്‍ മുഖ്യ പ്രഭാഷണം നടത്തും .പ്രമുഖപണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved