Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » , » മീറ്റിംഗ് ബ്യൂറോ ഉദ്ഘാടനം ഞായറാഴ്ച

മീറ്റിംഗ് ബ്യൂറോ ഉദ്ഘാടനം ഞായറാഴ്ച

Written By Muhimmath News on Saturday, 2 December 2017 | 17:57



എ പി സര്‍ക്കിള്‍: എസ് വൈ എസ് കുമ്പഡാജെ സര്‍ക്കിള്‍ കമ്മിറ്റി ഡിസംബര്‍  25ന് നടത്തുന്ന ജുബിലാന്‍സ് 17 മര്‍കസ് റൂബി ജൂബിലി പ്രചരണ സാംസ്‌കാരിക ആദര്‍ശ സമ്മേളന സ്വാഗത മീറ്റിംഗ് ബ്യുറോ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ നിര്‍വഹിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved