Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സജീവ സുന്നി പ്രവര്‍ത്തകന്‍ അഷ്‌റഫ് മേനങ്കോട് ഷാര്‍ജയില്‍ നിര്യാതനായി

404

We Are Sorry, Page Not Found

Home Page


ചൗക്കി: മാസാന്തബദ്രിയ ആത്മീയ മജ്‌ലിസും സയ്യിദ് ഹാഫിള്  
ഫഖ്‌റുദ്ദീന്‍ അല്‍ അദ്ദാദ് തങ്ങളുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണവും ഡിസംബര്‍ 8 വെള്ളിയാഴ്ച പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് നടക്കും 

വൈകുന്നേരം 5 മണിക്ക് മുഹ്യിസുന്ന ബുര്‍ദ സംഘത്തിന്റ്‌റെ ബുര്‍ദ മജ്‌ലിസോടെ പരിപാടി ആരംഭിക്കും

മഗ്‌രിബ് നിസ്‌ക്കാരാനന്തരം ജമാഅത്ത് ഖതീബ് എന്‍.എം ഉസ്മാന്‍ മുസ്ല്യാരുടെ അധ്യക്ഷതയില്‍ കളത്തൂര്‍ മദീന മഖ്ദൂം മുദരിസ് സുലൈമാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും പ്രഭാഷണശേഷം ബദ്രിയ്യ ആത്മീയ മജ്‌ലിസിനും കൂട്ട് പ്രാര്‍ത്ഥനയ്ക്കും സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും

സഹീദ് സഅദി കെ.എം. അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്,അഷ്‌റഫ് സഅദി ആരിക്കാടി, മുസ്ഥഫ ബാഖവി എ.ആര്‍ നഗര്‍, മുനീര്‍ സഅദി നെല്ലിക്കുന്ന്, അഷ്‌റഫ് ഹാജി കോട്ടക്കുന്ന്, ഷരീഫ് മദനി കമ്പാര്‍, മുസ്ഥഫ ഹനീഫി, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഹക്കീം ഹാജി, മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, സലിം കോപ്പ, ലതീഫ് അറഫ, മൊയ്തു കെ.എം, എ.കെ കമ്പാര്‍, അബദുല്ല മല്ലം തുടങ്ങിയവര്‍ സംബന്ധിക്കും
Leave A Reply