Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » കെഎസ്ആര്‍ടിസി ബസിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കെഎസ്ആര്‍ടിസി ബസിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Written By Muhimmath News on Saturday, 30 December 2017 | 12:06

കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ബസിടിച്ച് ഗുരുതരാവസ്ഥയില്‍ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു.കൊവ്വല്‍പള്ളി മൂര്‍ക്കന്‍കാട്ടിലെ തളാപ്പന്‍ വീട്ടില്‍ കാട്ടൂര്‍ കുഞ്ഞിരാമന്റെ ഭാര്യ ടി.ജാനകി (69) ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ പടന്നക്കാട്ട് മേല്‍പ്പാലം ദേശീയപാത ബസ് സ്‌റ്റോപ്പിനടുത്തായിരുന്നു അപകടം. മക്കള്‍: രുഗ്മണി, രമണി, തങ്കമണി, പുഷ്പലത, ആശാലത,മഞ്ജുള. മരുമക്കള്‍: കെ.രാജന്‍, കെ.നാരായണന്‍, മനോജ്(ഉദിനൂര്‍), വി.വേണു(കല്ലൂരാവി), സുകുമാരന്‍(പുങ്ങംചാല്‍), എം.ഗിരീഷ് (മാലക്കല്ല്).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved