Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: ഉദ്യോഗ മേഖലയിലെ അധികാര പങ്കാളിത്തമാണ് സംവരണമെന്നും മുന്നോക്ക സംവരണത്തിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമാണ് കേരള സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പറഞ്ഞു

ഇടത് സര്‍ക്കാര്‍ വലതുപക്ഷത്തേക്കാണ് സഞ്ചരിക്കുന്നത് മുന്നോക്കക്കാരെ സംരക്ഷിക്കാന്‍ കോടിയേരി ബി.ജെ.പി യെ ഭരണഘടന മാറ്റിയെഴുതാന്‍ വെല്ലുവിളിക്കുകയാണ് സാമൂഹ്യനീതി വാക്കുകളിലല്ലാ വേണ്ടത് മറിച്ച് പ്രായോഗിക വല്‍ക്കരിക്കുകയാണ് വേണ്ടത് പിന്നോക്ക വിഭാഗങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്ക് ഒരു പദ്ദതിയുമില്ല സവര്‍ണ താല്‍പര്യം സംരക്ഷിക്കുന്ന ബി.ജെ.പിയുടെ നയമാണ് സി.പി.എം ഇപ്പോള്‍ നടപ്പിലാക്കുന്നത് ഇത് ചെറുത്ത് തോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'മുന്നേക്ക ജാതി സംവരണം ഭരണഘടനാ വിരുദ്ധം, എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക' തുടങ്ങിയ മുദ്രവാക്യവുമായി എസ്.ഡി.പി.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലേക്ട്രറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം


ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി ഡോ.സി.ടി.സുലൈമാന്‍, സെക്രട്ടറി ഖാദര്‍ അറഫ, സംസാരിച്ചു. ജില്ലാ ഖജാഞ്ചി ഇഖ്ബാല്‍ ഹൊസങ്കടി, വൈസ് പ്രസിഡന്റ് അബ്ദുല്ല എരിയാല്‍, മജീദ് വോര്‍ക്കാടി, അന്‍സാര്‍ ഹൊസങ്കടി, സക്കരിയ ഉളിയത്തടുക്ക, അബ്ദുല്‍ റഹ്മാന്‍ കൂളിയങ്കാല്‍, ഷരീഫ് പടന്ന ഷൗക്കത്ത് തൈക്കടപ്പുറം, എ.എച്ച്.മുനീര്‍, ഖമറുല്‍ ഹസീന തുടങ്ങിയവര്‍ സംബന്ധിച്ചു
Leave A Reply