Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » » വൈജ്ഞാനിക മുന്നേറ്റം സമൂഹ നന്മയ്ക്ക് : സി മുഹമ്മദ് ഫൈസി

വൈജ്ഞാനിക മുന്നേറ്റം സമൂഹ നന്മയ്ക്ക് : സി മുഹമ്മദ് ഫൈസി

Written By Muhimmath News on Wednesday, 20 December 2017 | 16:57



ജുബൈല്‍: സാമൂഹ്യ നന്മയിലധിഷ്ഠിധമായ വൈജ്ഞാനിക മുന്നേറ്റമാണ് മര്‍കസ് വിഭാവനം ചെയ്തു നടപ്പിലാക്കുന്നതെന്നും, മര്‍കസ് വൈജ്ഞാനിക വിപ്ലവം സൃഷ്ട്ടിക്കു്‌മ്പോള്‍ അതിന്റെ ഗുണ ഭോക്താക്കളാകാന്‍ പ്രവര്‍ത്തകന്മാരും മറ്റും മുന്നോട്ടു വരണമെന്ന് മര്‍കസ് റൂബി ജൂബിലി പ്രചാരണത്തിന്റെ ഭാഗമായി ജുബൈലില്‍ സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്ന സി. മുഹമ്മദ് ഫൈസി ഉല്‌ബോധിപ്പിച്ചു. സയ്യിദ് ഷിഹാബുദ്ധിന്‍ അഹ്ദല്‍ മുത്തനൂര്‍ സന്ദേശ പ്രഭാഷണവും ദുആയും നടത്തി.ഇബ്രാഹിം സഖാഫി വടക്കാഞ്ചേരി, സിദ്ധീഖ് ഇര്‍ഫാനി കുനിയില്‍, നൗഫല്‍ ചിറയില്‍ എന്നിവര്‍ ,സംബന്ധിച്ചു.

മര്‍കസ് കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് സഖാഫി ആദ്യക്ഷ്യം വഹിച്ച പരിപാടി ഐസിഎഫ് നാഷണല്‍ ക്ഷേമകാര്യ സെക്രട്ടറി അഷ്‌റഫ് അലി

ഉദ്ഘാടനവും, ഐസിഎഫ്, ആര്‍ എസ് സി, കെ സി എഫ് പ്രതിനിധികള്‍ ആശംസകളും നിര്‍വഹിച്ചു, ജാഫര്‍ കൊടിഞ്ഞി സ്വാഗതവും ജലീല്‍ കൊടുവള്ളി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved