Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » കുട്ടികളില്‍ നവ്യാനുഭവം ഉണര്‍ത്തി പാഞ്ചോടി യൂണിറ്റ് കൈറ്റ് മെസ്സേജ്

കുട്ടികളില്‍ നവ്യാനുഭവം ഉണര്‍ത്തി പാഞ്ചോടി യൂണിറ്റ് കൈറ്റ് മെസ്സേജ്

Written By Muhimmath News on Tuesday, 26 December 2017 | 10:26
























ദേലംപാടി: 'പഠിക്കാം പട്ടം പോലെ പറക്കാം എന്നാ ശീര്‍ഷകത്തില്‍ മഴവില്‍ സംഗം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച എസ് എസ് എഫ് പാഞ്ചോടി യൂണിറ്റ് കൈറ്റ്‌സ് മെസ്സേജ് കുട്ടികളില്‍ നവ്യ അനുഭവം ഉണ്ടാകി. അബ്ദുള്ള ഉസ്താദ്  പ്രാര്‍ത്ഥന നിര്‍വഹിച്ചു. അബ്ദുള്ള ജി കെ യുടെ അധ്യക്ഷതയില്‍ ഇര്‍ഷാദ് മയ്യളം ഉല്‍ഘടനം ചെയ്തു. 

ബാത്തിഷ കര്‍ന്നൂര്‍ പഠിക്കാം പട്ടം പോലെ പറക്കാം  എന്ന വിഷയത്തില്‍ കുട്ടികളില്‍ വിത്യസ്ത രീതിയില്‍ സംവദിച്ചു. ശേഷം കുട്ടികള്‍ക്ക് പട്ടം നിര്‍മിക്കാനുള്ള ട്രെയിനിങ് നല്‍കി. മികച്ച രീതിയില്‍ പട്ടം നിര്‍മിച്ച് പറത്തിയ കുട്ടികള്‍ക്ക് യൂണിറ്റ് കമ്മിറ്റി സമ്മാനം  നല്‍കി.  അബ്ബു എ എച് സ്വാഗതവും ഷാഫി കോപ്പള നന്ദിയും പറഞ്ഞു.

ഘടിപ്പിച്ച എസ് എസ് എഫ് പാഞ്ചോടി യൂണിറ്റ് കൈറ്റ്‌സ് മെസ്സേജ് കുട്ടികളില്‍ നവ്യ അനുഭവം ഉണ്ടാകി. അബ്ദുള്ള ഉസ്താദ്  പ്രാര്‍ത്ഥന നിര്‍വഹിച്ചു. അബ്ദുള്ള ജി കെ യുടെ അധ്യക്ഷതയില്‍ ഇര്‍ഷാദ് മയ്യളം ഉല്‍ഘടനം ചെയ്തു. ബാത്തിഷ കര്‍ന്നൂര്‍ പഠിക്കാം പട്ടം പോലെ പറക്കാം എന്ന വിഷയത്തില്‍ കുട്ടികളില്‍ വിത്യസ്ത രീതിയില്‍ സംവദിച്ചു. ശേഷം കുട്ടികള്‍ക്ക് പട്ടം നിര്‍മിക്കാനുള്ള ട്രെയിനിങ് നല്‍കി. മികച്ച രീതിയില്‍ പട്ടം നിര്‍മിച്ച് പറത്തിയ കുട്ടികള്‍ക്ക് യൂണിറ്റ് കമ്മിറ്റി സമ്മാനം നല്‍കി.  അബ്ബു എ എച് സ്വാഗതവും ഷാഫി കോപ്പള നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved