Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


ബേക്കല്‍: പൂച്ചക്കാട് സാന്ത്വന കേന്ദ്രം ഉദ്ഘാടനം ജനുവരി രണ്ടാം വാരത്തില്‍ നടത്താനും ജനമൈത്രി പോലീസുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് നടത്താനും പൂച്ചക്കാട് സാന്ത്വന ക്ലബ്ബ് യോഗം തീരുമാനിച്ചു.


മുനീര്‍ അബ്ബാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. കയ്യും കപ്പണ, ഇംതിയാസ് പി.എച്ച്, സലാം ബടക്കന്‍, എന്നിവര്‍ പ്രസംഗിച്ചു. ശരീഫ് ബടക്കന്‍ സ്വാഗതവും നിയാസ് ഇഞ്ചിനിയര്‍ നന്ദിയും പറഞ്ഞു.

കേരള മുസ്ലിം ജമാഅത്ത് ഉദുമസോണ്‍ സെക്രട്ടറി അലി പൂച്ചക്കാട് ഭാരവാഹികളെ പ്രഖ്യാപിച്ചു ഉമര്‍ സഖാഫി, അബ്ദുറഹിമാന്‍ മില്ല് ഇംതിയാസ് പി.എച്ച് കയ്യും കപ്പണ, അബൂബക്കര്‍ പി എന്നിവര്‍ രക്ഷാതികാരികളായും തെരഞ്ഞടുത്തു.

ഭാരവാഹികള്‍: സലാം ബടക്കന്‍ (പ്രസിഡന്റ്) നിയാസ് ഇഞ്ചിനിയര്‍ (ജനറല്‍ സെക്രട്ടറി) കുഞ്ഞഹമ്മദ് ഖാലിദിയ്യ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയും സവാദ് പി.എ അബ്‌നാസ് ഇബ്‌നു അബ്ബാസ്, ഹമീദ് കപ്പണ (വൈസ് പ്രസിഡന്റുമാര്‍) ശമ്മാസ് ബി.കെ, റൗഫ് കെ, മുബാറഖ് എന്നിവര്‍ (ജോ: സെക്രട്ടറിമാരായും) ത്വയ്യിബ്, സലാം ബി, അബ്ദുല്ല, സിദ്ദിഖ്, നവാസ്, മഷ്ഹൂദ്, ഉവൈസ്, അശ്ക്കര്‍ ഉവൈസ്, മിദ്‌ലാജ്, മുഹമ്മദ് സവാദ് എന്നിവരെയും തെരഞ്ഞടുത്തു.
Leave A Reply