Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » , » എസ് എസ് എഫ് ഹദ്ദാദ് നഗര്‍ യൂണിറ്റിന് നവ സാരഥികള്‍

എസ് എസ് എഫ് ഹദ്ദാദ് നഗര്‍ യൂണിറ്റിന് നവ സാരഥികള്‍

Written By Muhimmath News on Wednesday, 6 December 2017 | 21:05



ബേക്കല്‍: എസ് എസ് എഫ് ബേക്കല്‍ കുന്നില്‍ ഹദ്ദാദ് നഗര്‍ യൂണിറ്റിന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി മുഹമ്മദ് ആശിഖിനെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് ജാഫറിനെയും ഫിനാന്‍സ് സെക്രട്ടറിയായി മുഹമ്മദ് റൈഹാനേയും തിരഞ്ഞെടുത്തു. 

മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍ മഷ്ഹൂര്‍, മുജീബ് സെക്രട്ടറിമാര്‍ ഖലീല്‍ കെ. എസ്, സാബിഖ്. ബ്ലോക്ക് കണ്‍വീനര്‍മാര്‍ എ -ബാസിത്ത്, ബി-ഹഫീസ്. സെക്ടര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: അസ്ഹദ്, വാസിഹ്, ആശിഖ്, ജാഫര്‍, റൈഹാന്‍
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved