Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സജീവ സുന്നി പ്രവര്‍ത്തകന്‍ അഷ്‌റഫ് മേനങ്കോട് ഷാര്‍ജയില്‍ നിര്യാതനായി

404

We Are Sorry, Page Not Found

Home Page


പള്ളങ്കോട്: മര്‍ക്കസ് റൂബി ജൂബിലി പ്രചരണ ഭാഗമായി എസ്.എസ്.എഫ് പള്ളങ്കോട് യൂണിറ്റ് കമ്മിറ്റി സ്ഥാപിച്ച 
ഫ്‌ലക്‌സ് ബോര്‍ഡ് വിഘടിതര്‍ നശിപ്പിച്ചു. 5ന് രാത്രി 12 മണിക്ക് ശേഷമാണ് സംഭവം.നബിദിനത്തോടനുബന്ധിച്ചുള്ള മദ്‌റസാ വിദ്യാര്‍ഥികളുടെ കലാ പരിപാടികള്‍ കാണാനായി സുന്നി പ്രവര്‍ത്തകര്‍ മദ്‌റസയിലേക്ക് പോയ സമയത്താണ് വിഘടിതര്‍ ഫ്‌ലക്‌സ് നശിപ്പിച്ചത്.


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നബി ദിനത്തില്‍, ഒരു കൂട്ടം എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ പളളി കോമ്പൗണ്ടില്‍ സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തിയിരുന്നു.പള്ളിയാണെന്നുള്ള യാതൊരു വിലയും കല്പിക്കാതെ മാരഗായുതങ്ങളുമായായിരുന്നു അവര്‍ അക്രമം നടത്തിയത്.ഇവര്‍ തന്നെയാണ് ഇതിന്റെയും പിന്നിലെന്നും,പ്രതികള്‍ക്കെതിരെ ഉടന്‍ തന്നെ നിയമ നടപടി സ്വീകരികണമെന്നും കേരളാ മുസ്ലീം ജമാഅത്ത്, എസ്.വൈ.എസ്,എസ്.എസ്.എഫ്.പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Leave A Reply