Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: കേന്ദ്രസര്‍ക്കാറിന്റെ ജന വിരുദ്ധനയങ്ങള്‍ തിരുത്തുക, സംസ്ഥാന സര്‍ക്കാറിന്റെ ജനപക്ഷ നയങ്ങള്‍ക്ക് കരുത്ത് പകരുക, വര്‍ഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക തുടങ്ങിയാവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും ധര്‍ണ നടത്തി.

കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് ധര്‍ണ സിഐടിയു ജില്ലാ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ടി പി ഉഷ അധ്യക്ഷയായി. കെ രാഘവന്‍, കെ പി ഗംഗാധരന്‍, എം വി പ്രഭാകരന്‍, ബി രാധാകൃഷ്ണന്‍, അനീഷ്, സി എം മീനാകുമാരി, എ കെ സദാനന്ദ, എം ചന്ദ്രശേഖരന്‍, സി ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എ പവിത്രന്‍ സ്വാഗതവും താലൂക്ക് സെക്രട്ടറി സി ജനാര്‍ദനന്‍ നന്ദിയും പറഞ്ഞു.

സംസ്ഥാന ജീവനക്കാരും അധ്യാപകരും കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നടത്തിയ ധര്‍ണ സിഐടിയു ജില്ലാ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നു
Leave A Reply