Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » » സി.പി.എം. സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെ കരി ഓയില്‍ പ്രയോഗം; രണ്ടുപേര്‍ പിടിയില്‍

സി.പി.എം. സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെ കരി ഓയില്‍ പ്രയോഗം; രണ്ടുപേര്‍ പിടിയില്‍

Written By Muhimmath News on Monday, 25 December 2017 | 20:47




വിദ്യാനഗര്‍: സി.പി.എം. നേതൃത്വത്തില്‍ കപ്പണയടുക്കത്ത് സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്.


ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് കരിഓയില്‍ ഒഴിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved