Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page


ഷാര്‍ജ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇ യില്‍ എത്തിയ നാഷണല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പിന് ഷാര്‍ജ ഐഎംസിസി സ്വീകരണം നല്‍കി. ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷനില്‍ കെഎം കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ഖാന്‍ പാറയില്‍ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ഷാര്‍ജാ ഐഎംസിസി നേതാക്കാളായ മനാഫ് കുന്നില്‍, മൊയ്തു ഹദ്ദാദ്, ഹനീഫ് തുരുത്തി, റഷീദ് പാലക്കാട്, അന്‍വര്‍ സലീം, ഹമീദ് കുന്നില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും താഹിര്‍ പൊറപ്പാട് സ്വാഗതവും ഉമര്‍ പാലക്കാട് നന്ദിയും രേഖപെടുത്തി.
Leave A Reply