Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
തെക്കില്‍: തെക്കില്‍ തായല്‍ ദര്‍സ് വിദ്യാര്‍ഥി സംഘടനയായ ഇഹിയാഉസുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍  ബുര്‍ദാ മജ്‌ലിസ്  സംഘടിപ്പിച്ചു. സിറാജുദ്ദീന്‍ അഹ്‌സനിയുടെ പ്രാര്‍ത്ഥന നടത്തി. ശെരീഫ് തലേക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. 

സുബൈര്‍ പൂത്തപ്പലം ഉദ്ഘാടനം നിര്‍വഹിച്ചു. 'മുത്ത്‌നബി: കാലത്തിന്റെ വെളിച്ചം' എന്ന ശീര്‍ഷകത്തില്‍ ജലീല്‍ സഖാഫി ബന്തിയോട് പ്രഭാഷണം നടത്തി. തുടര്‍ന്ന് ഹാഫിള് സ്വാലിഹ് ചട്ടഞ്ചാലിന്റെ നേതൃത്വത്തില്‍ ബുര്‍ദ്ദാ മജ്‌ലിസ് സംഘടിപ്പിച്ചു. ഹമീദ് മയ്യളം നന്ദി പറഞ്ഞു.

Leave A Reply