Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , » എഫ് ടി എസ് എ ബുര്‍ദ്ദ വാര്‍ഷികം ചെവ്വാഴ്ച

എഫ് ടി എസ് എ ബുര്‍ദ്ദ വാര്‍ഷികം ചെവ്വാഴ്ച

Written By Muhimmath News on Sunday, 31 December 2017 | 16:07


പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളിലെ പ്രധാന സ്ഥാപനമായ ദഅവ കോളേജിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എഫ് ടി എസ് എയുടെ കീഴില്‍ ബുര്‍ദ്ദ വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു


എല്ലാ വെള്ളിയാഴ്ച രാവുകളിലും നടന്നുവരാറുള്ള ബുര്‍ദ്ദ സദസ്സിന്റെ വാര്‍ഷികം ചെവ്വാഴ്ച നടത്തപ്പെടും. പ്രസ്തുത പരിപാടിയില്‍ സാദാത്തീങ്ങളും ഉസ്താദുമാരും പങ്കെടുക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved