Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് മാലോത്തെ കാഞ്ഞാര്‍ പിണക്കാട്ട് ലിയോ എബ്രഹാം (42) ആണ് അപകടത്തില്‍ മരിച്ചത്. കാനഡയില്‍ ബ്രാപ്ടന്‍ സെന്റ് ജോണ്‍ ബോസ്‌കോ സ്‌കൂള്‍ അധ്യാപകനാണ് ലിയോ എബ്രഹാം.

പിണക്കാട്ട് എബ്രഹാമിന്റെ മകനായ ലിയോ ഏറെക്കാലമായി കാനഡയിലാണ്. കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ ലിയോ മരിച്ചത്. സംസ്‌കാരം ശനിയാഴ്ച കാനഡയില്‍ നടക്കും. ഭാര്യ: സോണിയ. മക്കള്‍: ഔവര്‍ ലാല്‍, സെബാസ്റ്റ്യന്‍, ഈദന്‍. സഹോദരി: ലിസ.

Leave A Reply