Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » » പതാക കത്തിച്ചതിന് ആറ് പേര്‍ക്കെതിരെ കേസ്

പതാക കത്തിച്ചതിന് ആറ് പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Thursday, 21 December 2017 | 17:41



മഞ്ചേശ്വരം: ഓമ്‌നി വാനിലും ബൈക്കിലുമെത്തിയ സംഘം നാട്ടുകാര്‍ നോക്കിനില്‍ക്കെ പതാക കത്തിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ബുധനാഴ്ച കുഞ്ചത്തൂര്‍ ടൗണിലാണ് കേസിനാസ്പദമായ സംഭവം.

നേരത്തെ കുഞ്ചത്തൂര്‍ റോഡരികിലെ ഒരു പതാക തീവെച്ച് നശിപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ സംഘമാണ് എതിര്‍പാര്‍ട്ടിയുടെ പതാക കത്തിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved