Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page


ചട്ടഞ്ചാല്‍: ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് പൊടുന്നനെയുണ്ടായ അസുഖം മൂലം മരിച്ചു. ചട്ടഞ്ചാല്‍ പള്ളത്തുങ്കാലിലെ മുജീബുദ്ദീന്‍-മുംതാസ് ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു.

ജുനൈദ്, ഫാത്തിമ സഫ എന്നിവര്‍ സഹോദരങ്ങളാണ്.
Leave A Reply