Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , » രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

Written By Muhimmath News on Tuesday, 5 December 2017 | 17:07



അംഗഡിമുഗര്‍: 
ജി.എച്ച് എസ്.എസ് അംഗഡിമുഗറില്‍ പത്താം ക്ലാസ്  വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.

ക്ലാസ് പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ ഉദ്ഘാടനം ചെയ്തു .ഹെഡ്മാസ്റ്റര്‍ അഷോക ബാഡൂര്‍ അധ്യക്ഷത വഹിച്ചു. രവിശങ്കര്‍, അബ്ദുല്ല കുഞ്ഞി സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved