Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page



ബദിയടുക്ക: എന്‍ വൈ എല്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. എന്‍ വൈ എല്‍ പ്രവര്‍ത്തകര്‍ അന്തേവാസികളുടെ ഒരു ദിവസത്തെ ഭക്ഷണവും സ്‌പോണ്‍സര്‍ ചെയ്തു. യുവ പ്രവര്‍ത്തകരുടെ ഭക്ഷണ സല്‍ക്കാരം അന്തേവാസികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. എന്‍ വൈ എല്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ അന്തേവാസികളുടെ സുക വിവരം ആരാഞ്ഞു.

ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അനീഫ് അറബി പരിപാടി ഉദ്ഘാടനം ചെയ്തു സാദിക് കടപ്പുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നൗഷാദ് ബളളിര്‍ സ്വാഗതവും ഫായിസ് ബ്ലാര്‍കോട് നന്ദിയും പറഞ്ഞു. റഹിം ബെണ്ടിച്ചാല്‍, സാദത്ത് ബ്ലാര്‍കോട്, അന്‍സാഫ് കടപ്പുറം, എന്നിവര്‍ സംബന്ധിച്ചു
Leave A Reply