Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page


കാവുഗോളി ചൗക്കി: സി വൈ സി സി ചൗക്കി 2017-18 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആരിഫ് ബിന്ദാസിനെ പ്രസിഡന്റായും, സാദിക്ക് കടപ്പുറത്തിനെ ജനറല്‍ സെക്രട്ടറിയായും, ദില്‍ഷാദ് ബിന്ദാസിനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: സിദ്ധീക്ക് വെസ്റ്റ്, അമ്മി സാറ (വൈസ് പ്രസിഡന്റുമാര്‍) ഖലീല്‍ ഹര്‍ജാല്‍, സഫുവാന്‍ ചൗക്കി(ജോ. സെക്രട്ടറിമാര്‍)


സി.വൈ.സി.സി.ഓഫിസില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സി.വൈ.സി.സി. രക്ഷാധികാരി അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. ഹനീഫ് കടപ്പുറം, ഹമീദ് പടിഞ്ഞാര്‍, ശംസുദ്ധീന്‍ ദുബായ്, അസര്‍ കറാമ, നിസ്തര്‍ അബ്ദുള്ള, ആരിഫ് കടപ്പുറം, ആദം കുണ്ടത്തില്‍, തുടങ്ങിയവര്‍ സംസാരിച്ചു. സാദിക്ക് കടപ്പുറം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിസൈഡിംഗ് ഓഫിസര്‍ മുസ്തഫാ തോരവലപ്പില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖലിദ് കടപ്പുറം, ഹാരിസ് കുണ്ടത്തില്‍, അമ്മി സാറ, ഖലീല്‍ ഹര്‍ജാല്‍, മൊയ്തീന്‍ കുണ്ടത്തില്‍, സഫുവാന്‍ ചൗക്കി, സംസൂ, സാബിക്ക്, ഖലീല്‍, ഷിഫാറത്ത്, ഹംറാസ്, നവാസ്, ഫായിസ്, ഷഹനാദ്, ജാബിര്‍, ഹിഷാം, ഫയാസ്, അന്‍സാഫ്, ദര്‍വീഷ്, എന്നിവര്‍ സംബന്ധിച്ചു. സിദ്ധീക്ക് വെസ്റ്റ് സ്വാഗതവും ഫൈസല്‍ നന്ദിയും പറഞ്ഞു.
Leave A Reply