Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page


കാഞ്ഞങ്ങാട്: ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അമ്പലത്തറ, ഇരിയയിലെ മുഹമ്മദിന്റെ മകന്‍ ഷംസുദ്ദീന്‍ (40) ആണ് മരിച്ചത്. 


ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോ പേരൂര്‍ വളവില്‍ മറിഞ്ഞാണ് അപകടം. സാരമായി പരിക്കേറ്റ് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Leave A Reply