Latest News :
Home » , » സി.കെ അബ്ദുല്ല ഹാജി അന്തരിച്ചു

സി.കെ അബ്ദുല്ല ഹാജി അന്തരിച്ചു

Written By Muhimmath News on Sunday, 3 December 2017 | 17:15




കാസര്‍കോട്: ഫോര്‍ട്ട് റോഡിലെ റിട്ടേര്‍ഡ് സീമാന്‍ സി.കെ അബ്ദുല്ല ഹാജി (81) അന്തരിച്ചുു.
ഭാര്യ: ബീഫാത്തിമ കമാല്‍, മക്കള്‍: ജാഫര്‍, സഖ്വാന്‍, ലിസാനി (ഗള്‍ഫ്), ആയിശ, ഷഹര്‍ബാന്‍, ഹന്നത്ത്, യാസ്മീന്‍ ,മെഹ്‌റ മരുമക്കള്‍: ഇബ്രാഹിം പള്ളം, പി.വി മുഹമ്മദ് കുഞ്ഞി (മുസ്ലിം ലീഗ് ഫോര്‍ട്ട് റോഡ് വാര്‍ഡ് ജനറല്‍ സെക്രട്ടറി) അബ്ദുല്‍ ഖാദര്‍ ഇ.ആര്‍, അഷ്‌റഫ് വിദ്യാനഗര്‍, നാസര്‍ ബേക്കല്‍, ഖദീജ, തസ്ലി, നൗഷീറ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved