Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » മാര്‍പ്പനടുക്കയിലെ ബാര്‍ബര്‍ തൊഴിലാളി മരിച്ചു

മാര്‍പ്പനടുക്കയിലെ ബാര്‍ബര്‍ തൊഴിലാളി മരിച്ചു

Written By Muhimmath News on Sunday, 31 December 2017 | 15:10



ബദിയടുക്ക: കുമ്പഡാജെ മാര്‍പ്പനടുക്കയിലെ ബാര്‍ബര്‍ തൊഴിലാളി മരിച്ചു. തമിഴ്‌നാട് പുതുക്കോട്ടെ സ്വദേശി സുബ്രമണിയാണ് (50) മരിച്ചത്. 20 വര്‍ഷമായി മാര്‍പ്പനടുക്കയിലെത്തിയിട്ട്. ഇന്നലെ ബാര്‍ബര്‍ ഷോപ്പ് തുറക്കാത്തതിനാല്‍ വൈകിട്ട് 5 മണിക്ക് നാട്ടുകാരിലൊരാള്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. അതിനാല്‍ ബാര്‍ബര്‍ ഷാപ്പിന് പിറകിലെ താമസസ്ഥലത്ത് നോക്കിയപ്പോള്‍ അവശനിലയില്‍ കിടക്കുന്നതാണ് കണ്ടത്.

പോലീസിന്റെ സഹായത്തോടെ വാതില്‍ തുറന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: മരജപം. മകള്‍: ടിന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved