Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


ചട്ടഞ്ചാല്‍: ചായ കുടിച്ച ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. ചട്ടഞ്ചാല്‍, പള്ളത്തുങ്കാലിലെ ബി.പി.സലീം (70) ആണ് മരിച്ചത്.ഇന്നു രാവിലെയാണ് സംഭവം. 

ഭാര്യ: ഖദീജ മക്കള്‍: കലന്തര്‍, ഷാഫി മരുമക്കള്‍: റൗസാന, സമീറ സഹോദരങ്ങള്‍: സക്കീന, ബീഫാത്തിമ, പരേതരായ ഇബ്രാഹിം, മൂസ സൂപ്പി.

Leave A Reply