Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » യുവാവ് തൂങ്ങിമരിച്ച നിലയില്‍

യുവാവ് തൂങ്ങിമരിച്ച നിലയില്‍

Written By Muhimmath News on Sunday, 17 December 2017 | 17:20


കുമ്പഡാജെ: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഡാജെ മണ്ണാപ്പുവിലെ ചെനിയ-രാധ ദമ്പതികളുടെ മകന്‍ രാമ(35)യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെ വീടിന്റെ കഴുക്കോലിലാണ് രാമയെ തൂങ്ങിയ നിലയില്‍ കണ്ടത്. വീട്ടിലാരും ഉണ്ടായിരുന്നില്ല. ഭാര്യ: ശീതാവതി. സഹോദരങ്ങള്‍: കല്ല്യാണി, ഉദയ, പൂര്‍ണ്ണിമ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved