Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » ഖത്തര്‍ പള്ളിച്ചാന്‍ ഇബ്രാഹിം ഹാജി

ഖത്തര്‍ പള്ളിച്ചാന്‍ ഇബ്രാഹിം ഹാജി

Written By Muhimmath News on Sunday, 3 December 2017 | 17:27




ചെങ്കള: സന്തോഷ് നഗറിലെ പരേതരായ നെക്കര പള്ളി കുഞ്ഞിയുടെയും ബിഫാത്തിമയുടെയും മകനായ  ഖത്തര്‍ പള്ളിച്ചാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി (79) അന്തരിച്ചു.  50 വര്‍ഷത്തോളം ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം  ഖത്തറിലെ ആദ്യകാല പ്രാവാസി കൂടിയായിരുന്നു. ഖത്തറിലെ വിവിധ മലയാളി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: സുഹറ കല്ല് വളപ്പില്‍ മക്കള്‍: റഷീദ്, മന്‍സൂര്‍, സാദിഖ് ,മൈമൂന, താഹിറ, മുംതാസ്, ഖൈറുന്നീസ, സീനത്ത്, റൗഷാന. മരുമക്കള്‍: മഹമൂദ് നെല്ലിക്കുന്ന്, ഹാരിസ് മൊഗ്രാല്‍ പുത്തൂര്‍, അബൂബക്കര്‍ പൊവ്വല്‍, ഹസൈനാര്‍ അണങ്കൂര്‍, മജീദ്  മാന്യ പരേതനായ അഹമദ്് പൈക്ക

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved