Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » സ്ത്രീ കിണറ്റില്‍ ചാടി മരിച്ചു

സ്ത്രീ കിണറ്റില്‍ ചാടി മരിച്ചു

Written By Muhimmath News on Wednesday, 20 December 2017 | 18:12



കാസര്‍കോട്: എടനീര്‍ മീത്തലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുള്ള്യ മണ്ടക്കോലിലെ പരേതനായ പ്രകാശ്ബാബുവിന്റെ ഭാര്യ തങ്കമ്മ(60) ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള കിണറ്റില്‍ ചാടി മരിച്ചു. 

ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. സംഭവം കണ്ടവര്‍ പോലീസ് ഫയര്‍ഫോഴ്‌സിലും അറിയിക്കുകയായിരുന്നു. 

മക്കള്‍: പുരുഷോത്തമ, സുരേഷ്, കരുണാകര, പരേതയായ ജയലക്ഷ്മി. വര്‍ഷങ്ങളായി ക്വാര്‍ട്ടേഴ്‌സിലാണ് താമസം. വിദ്യാനഗര്‍ പോലീസ്
 കേസെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved