Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ ആറ് വയസുകാരന് തെരുവ് നായയുടെ കടിയേറ്റു. മൊഗ്രാല്‍പുത്തൂരിലെ സതീഷ-ലക്ഷ്മി ദമ്പതികളുടെ മകന്‍ സന്ദീപിനാണ് നായയുടെ കടിയേറ്റത്. 


ഇന്നലെ വൈകിട്ടാണ് സംഭവം. അമ്മ ലക്ഷ്മിക്കൊപ്പം ബീഡികമ്പനിയിലേക്ക് പോകുന്നതിനിടെയാണ് തെരുവ് നായയുടെ കടിയേറ്റത്.
Leave A Reply