Latest News :
...
Home » , » കണ്ടെയ്‌നര്‍ ലോറിയില്‍ മണല്‍ കടത്ത്: ഡ്രൈവര്‍ അറസ്റ്റില്‍

കണ്ടെയ്‌നര്‍ ലോറിയില്‍ മണല്‍ കടത്ത്: ഡ്രൈവര്‍ അറസ്റ്റില്‍

Written By Muhimmath News on Wednesday, 6 December 2017 | 12:25

തൃക്കരിപ്പൂര്‍: പഞ്ചസാരയെന്ന് തോന്നിപ്പിക്കുംവിധം വെള്ള ചാക്കുകളില്‍ നിറച്ച മണലുമായെത്തിയ കണ്ടെയ്‌നര്‍ ലോറി ചന്തേര എസ്.ഐ. കെ.വി.ഉമേശനും സംഘവും പിടികൂടി. മംഗളൂരുവില്‍ നിന്നെത്തിയ ലോറി തൃക്കരിപ്പൂര്‍പൂച്ചോലില്‍ മണല്‍ ഇറക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. 153 ചാക്കുകളാണുണ്ടായിരുന്നത്. ലോറിഡ്രൈവര്‍ മംഗളൂരു ബഡാജെയിലെ അബ്ദുല്‍ റഹ്മാനെ (28) പോലീസ് അറസ്റ്റുചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved