Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Written By Muhimmath News on Thursday, 21 December 2017 | 12:42
























കണ്ണൂര്‍: സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു എന്നതിന്റെ സൂചനകളുമാായി കണ്ണൂരില്‍ വന്‍ വന്‍ കഞ്ചാവ് വേട്ട. രണ്ടുപേര്‍ അറസ്റ്റിലായി. 20 കിലോ കഞ്ചാവാണ് പിടികൂടിയത്. ആയിക്കര സ്വദേശി സി സി സജീര്‍, സിറ്റി സ്വദേശി റയിഷാദ് എന്നിവര്‍ അറസ്റ്റിലായി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved