Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , , » കാസര്‍കോട് സ്വദേശിയില്‍ നിന്നും പതിനാല് ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

കാസര്‍കോട് സ്വദേശിയില്‍ നിന്നും പതിനാല് ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

Written By Muhimmath News on Saturday, 23 December 2017 | 12:43

കാസര്‍കോട്: കാസര്‍കോട് സ്വദേശിയില്‍ നിന്നും പതിനാല് ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ഗള്‍ഫില്‍ നിന്നെത്തിയ റിയാസില്‍ നിന്നുമാണ് 13.81 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്. 

ബാഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 520 ഗ്രാം സ്വര്‍ണം. ദുബായില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് റിയാസ് കോഴിക്കോട്ടെത്തിയത്. പരിശോധനക്കിടെ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved