Latest News :
...
Home » , , , » എസ് എസ് എഫ് ജില്ലാ ഹയര്‍ സെക്കന്ററി സമ്മേളനം 23ന് കുമ്പളയില്‍

എസ് എസ് എഫ് ജില്ലാ ഹയര്‍ സെക്കന്ററി സമ്മേളനം 23ന് കുമ്പളയില്‍

Written By Muhimmath News on Friday, 22 December 2017 | 18:53



കുമ്പള: 'അറിയുക അതി ജീവനത്തിന്' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹയര്‍ സെക്കന്ററി സമ്മേളനം 23ന് കുമ്പള ശാന്തി പള്ളം ഹസനൈന്‍ ഗാര്‍ഡനില്‍ നടക്കും. കാസറകോഡ് ഡി.വൈ.എസ്.പി പയസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി അദ്യക്ഷത വഹിക്കും.

പഠനം, കരിയര്‍, ആത്മായനം, ആസ്വാദനം, ഡിസ്‌ക്കഷന്‍, തുടങ്ങി വിവിധ സെഷനുകള്‍ക്ക്
മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി, ഫെബാരി കോഴിക്കോട്, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, സ്വലാഹുദ്ധീന്‍ അയ്യൂബി, സി.എന്‍.ജഅഫര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ നേതൃത്വം നല്‍കും.

സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, സിദ്ധീഖ് പി.കെ.നഗര്‍, മുഹമ്മദ് പേരാല്‍, പ്രസംഗിക്കും

ജില്ലാ ഭാരവാഹികളായ സാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി, അസീസ് സഖാഫി, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുല്‍ റഹ്മാന്‍ എരോല്‍, കെ.എം.കളത്തൂര്‍, ഷിഹാബ് പാണത്തൂര്‍, ശകീര്‍ പെട്ടിക്കുണ്ട്, , ഫാറൂഖ് പൊസോട്ട് സംബന്ധിക്കും.

ജില്ലയിലെ ഹൈസല്‍ യൂണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഹയര്‍ സെക്കന്ററി വിദ്യാത്ഥി കളാണ് പ്രതിനിധികള്‍. വൈകീട്ട് നാല് മണിക്ക് കുമ്പളയില്‍ വിദ്യാര്‍ത്ഥി പ്രകടനത്തോടെ സമാപ്പിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved