Latest News :
Home » , » സ്വലാത്ത് വാര്‍ഷികവും ഹുബ്ബു റസൂല്‍ സംഗമവും സമാപിച്ചു

സ്വലാത്ത് വാര്‍ഷികവും ഹുബ്ബു റസൂല്‍ സംഗമവും സമാപിച്ചു

Written By Muhimmath News on Monday, 4 December 2017 | 20:43


മദീന അല്‍ മുനവ്വറ: മുത്ത് നബി മാനവിക മാതൃക ഐ സി എഫ്, ആര്‍ എസ് സി ഉഹ്ദ് യുണിറ്റ് സംഘടിപ്പിച്ച സ്വലാത്ത് വാര്‍ഷികവും ഹുബ്ബു റസൂല്‍ സംഗമവും സമാപിച്ചു

ഐ സി എഫ് മദീന സെന്‍ട്രല്‍ ജന:സെക്രട്ടറി അബ്ദു കരീം സഖാഫി ഏഴുവന്തല ഉദ്ഘാടനം  ചെയ്തു. മുഹമ്മദ് ശരീഫ് സഖാഫി അധ്യക്ഷന്‍ വഹിച്ചു

എസ് വൈ എസ് സംഥാന പ്രസിഡന്റ് മൗലാനാ പേരോട് അബ്ദുല്‍ റഹ് മാന്‍ സഖാഫി ഉസ്താദ്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ല്യം ഹുബ്ബു റസൂല്‍ പ്രഭാഷണം നടത്തി

മുത്ത് നബി മാനവിക മാതൃക എന്നാ വിഷയത്തില്‍ ഐ സി എഫ് നാഷണല്‍ അഡ്മിന്‍ പ്രസിഡന്റ് യുസുഫ് സഅദി ബംബ്രാണ പ്രമേയപ്രഭാഷണം നടത്തി പട്ടുവം അബ്ദു സമദ് 
അമാനിയും സംഗവും 
 ബുര്‍ദ സദസ്സിനു നേതൃത്വം നല്‍കി. ഐ സി എഫ് മദീന സെന്‍ട്രല്‍ ദഅവാ പ്രസിഡന്റ് മുഹ്‌യിദ്ധീന്‍ സഖാഫി, ആര്‍ എസ് സി മദീന സെന്‍ട്രല്‍ കണ്‍വീനര്‍ അബ്ദുല്‍ മജീദ് ചെങ്ങാലി, ഐ സി എഫ് മദീന സംഘടന കാര്യസെക്രട്ടറി നിസാം കൊല്ല്യം, മര്‍കസ് മദീന പ്രസിഡന്റ് മുസ്തഫ അല്‍ അസ്ഹരി, ഐ സി എസ് മദീന സെന്‍ട്രല്‍ നേതാക്കളായ മുസ്തഫ മുസ്‌ലിയാര്‍ പള്ളിശ്ശേരി, മുജീബ് ആനക്കയം, സഈദ് കൊല്ല്യം, ഐ സി എഫ് യുണിറ്റ് പ്രസിഡന്റ് യക്കൂബ് അംജദി, ആര്‍ എസ് സി യുണിറ്റ് ചെയര്‍മാന്‍ സത്താര്‍ മച്ചമ്പാടി, ഇബ്രാഹിം അഹ്‌സനി മുഹിമ്മാത്ത്, അഷ്‌റഫ് മാവികട്ടെ, അന്‍സാര്‍ ബന്തിയോട് ഹാരിസ് മച്ചമ്പാടി, അബ്ദുല്‍ കരീം, സുബൈര്‍ കൊന്നക്കാട് സംബന്ധിച്ചു.

അബ്ദുല്‍ റഹ്മാന്‍ സുഹ്രി ബദിയടുക്ക സ്വാഗതവും, അബൂബക്കര്‍ ബെളിഞ്ച നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved