Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » » കുളങ്കര അന്‍വാറുല്‍ ഇസ്ലാം മദ്രസയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം 17ന്

കുളങ്കര അന്‍വാറുല്‍ ഇസ്ലാം മദ്രസയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം 17ന്

Written By Muhimmath News on Thursday, 7 December 2017 | 18:42



എരിയാല്‍: കുളങ്കര അന്‍വാറുല്‍ ഇസ്ലാം മദ്രസക്ക് വേണ്ടി എരിയാല്‍ അന്താ ഹാജി അവര്‍കള്‍ പുതുതായി നിര്‍മ്മിച്ചു തന്ന പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം എരിയാല്‍ ജുമാ മസ്ജിദ് ഖത്തീബ് കെ.എം.കെ മദനി ഡിസംബര്‍ 17ന് രാത്രി മഗ്‌രിബിന് ശേഷം ഉദ്ഘാടനം ചെയ്യും.

പ്രസ്തുത പരിപാടിയില്‍ നാട്ടിലെ പ്രമുഖ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved