Latest News :
...
Home » » നീതി നിഷേധനത്തിന്റെ കാല്‍ നൂറ്റാണ്ട്: ഐ എന്‍ എല്‍ മതേതര സംരക്ഷണ ദിനമായി ആചരിച്ചു

നീതി നിഷേധനത്തിന്റെ കാല്‍ നൂറ്റാണ്ട്: ഐ എന്‍ എല്‍ മതേതര സംരക്ഷണ ദിനമായി ആചരിച്ചു

Written By Muhimmath News on Thursday, 7 December 2017 | 10:06

കാസര്‍കോട്: ഡിസംബര്‍ ആറിന് ഐ.എന്‍.എല്‍ മതേതര സംരക്ഷണ ദിനമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി കാസര്‍കോട് ഐ.എന്‍ എല്‍ മതേതര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

സംസ്ഥാന ആക്ടിംങ്ങ് പ്രസിഡണ്ട് കെ. എസ് ഫക്രുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മുസ്ഥഫ തോരവളപ്പ് അദ്ധ്യത വഹിച്ചു, മുഹമ്മദ് മുബാറക് ഹാജി, എം.എ ലത്തീഫ്, അസീസ് കടപ്പുറം, സി.എം എ ജലീല്‍, മുനീര്‍ കണ്ടാളം, സിദ്ധീഖ് ചെങ്കള, ഹനീഫ് കടപ്പുറം, ടി.എം എ റഹ് മാന്‍ തുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved