Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ഓഖി ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. 

കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ പദ്ധതി തയ്യാറാക്കി സുരക്ഷ ഉറപ്പ് വരുത്തണം. കലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനം അഭിനന്ദാര്‍ഹമാണെന്ന് അസീസ് കടപ്പുറം പറഞ്ഞു.

കടലാക്രമണം നടന്ന ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഐ എന്‍ എല്‍ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ഐ.എന്‍.എല്‍ നേതാക്കളായ എം.എ ലത്തീഫ്, അസീസ് കടപ്പുറം, മുസ്തഫ തോരവളപ്പ്, പി.കെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍,, സി. എം. എ ജലീല്‍, ബഷീര്‍ പാക്യാര, എ കെ അബ്ദുല്‍ റഹിമാന്‍ തുരുത്തി, ഇബ്രാഹിം ഹാജി പള്ളിപ്പുഴ, കെ.കെ അബ്ബാസ്, കുന്നില്‍ ഹംസ, റഷീദ് കുന്നില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

Leave A Reply