Latest News :
...
Home » » കീഴൂര്‍ ടൗണില്‍ ശൗചാലയം നിര്‍മിക്കണം ഐ എന്‍ എല്‍

കീഴൂര്‍ ടൗണില്‍ ശൗചാലയം നിര്‍മിക്കണം ഐ എന്‍ എല്‍

Written By Muhimmath News on Monday, 18 December 2017 | 17:27



ചെമ്പിരിക്ക: ആരോഗ്യകേന്ദ്രം, ആ.യൂര്‍വേദാശുപത്രി, മസ്ജിദ്, ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന കീഴൂര്‍ ടൗണില്‍ പൊതുശൗചാലയം നിര്‍മിക്കണമെന്ന് കീഴൂര്‍ ടൗണ്‍ ഐ എന്‍ എല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന കീഴൂര്‍ മമ്മിഹാജി റോഡ് റീ ടാറിംഗ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.


എം കെ അബ്ദുല്ലത്വീഫ് അധ്യക്ഷത വഹിച്ചു. സി എം എ ഖാദര്‍ ഒറവങ്കര ഉദ്ഘാടനം ചെയ്തു. ശരീഫ് ചെമ്പിരിക്ക പ്രസംഗിച്ചു. 
ഭാരവാഹികള്‍: എം കെ അബ്ദുല്‍ അസീസ് (പ്രസി.), കെ എം അബ്ദുര്‍റഹ്മാന്‍ സ്രാങ്ക്, സൂപ്പി അബ്ദുല്ല (വൈസ് പ്രസി.), ഹസൈനാര്‍ കോയ (ജന.സെക്ര), ഹിദായത്ത് കോയ, എ മനാഫ് (ജോ.സെക്ര..), അബ്ദുല്‍ ഖാദര്‍ കടവത്ത് (ട്രഷറര്), 
റിട്ടേണിംഗ് ഓഫീസര്‍ ടി എം എ റഹ്മാന്‍
തുരുത്തി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved