Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » » മജല്‍ ഓതുവാത് റോഡ് തുറന്നു കൊടുത്തു.

മജല്‍ ഓതുവാത് റോഡ് തുറന്നു കൊടുത്തു.

Written By Muhimmath News on Tuesday, 5 December 2017 | 17:47



മജല്‍: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച മജല്‍ ഓതുവാത് കോണ്‍ഗ്രീറ്റ് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ .എ ജലീല്‍ തുറന്നു നല്‍കി ഉദ്ഘാടനം ചെയ്തു.

 പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി എം മുനീര്‍ ഹാജി , മുസ്‌ലിം ലീഗ് നേതാക്കളായ സിറാജ് മൂപ്പന്‍, മുഹമ്മദ് കുഞ്ഞി, സുലൈമാന്‍ ചൗക്കി, ഇക്ബാല്‍ ചൗക്കി, ലത്തീഫ് ജബല്‍ നൂര്‍, ഹമീദ് ഭെല്‍, മുഹമ്മദ് , ഹനീഫ്, പടുഫസല്‍, ഇയ്യു, സിറാജ്, യാസര്‍, സഹീര്‍, ആസിഫ്, നൗഷീക്, നസ്‌റത്, സാബിര്‍, എസ്.എം.ഹമീദ്, മുനീര്‍, അബ്ദുല്ല, കെ.എം.ഷാഫി, ഹാറൂന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved