Latest News :
Home » » ജീലാനി അനുസ്മരണം 1ന്

ജീലാനി അനുസ്മരണം 1ന്

Written By Muhimmath News on Sunday, 31 December 2017 | 12:30


തെക്കില്‍: ഇഹിയാഉസുന്ന സാഹിത്ത്യ സമാജം തെക്കില്‍ തായല്‍ ദര്‍സ് ജീലാനി അനുസ്മരണം 1ന് തിങ്കളാഴ്ച്ച രാത്രി ഒമ്പ്ത് മണിക്ക് ഇഹിയാഉസുന്ന ക്യാമ്പസില്‍ നടക്കും.

ശരീഫ് തലേക്കുന്ന് അദ്ധ്യക്ഷത വഹിക്കും. ജലീല്‍ സഖാഫി ബന്തിയോട് ഉദ്ഘാടനം ചെയ്യും 'ശൈഖ് ജീലാനി കാലത്തിന്റെ വെളിച്ചം' എന്ന ശീര്‍ഷകത്തില്‍ സിറാജുദ്ദീന്‍ അഹ്‌സനി പ്രഭാഷണം നടത്തും.

ഹാഫിള് സ്വാലിഹ് ,സുബൈര്‍ പൂത്തപ്പലം എന്നിവരുടെ നേതൃത്വത്തില്‍ മുഹിയദ്ദീന്‍ മാല ആലാപനം നടക്കും. അന്നദാനത്തൊടെ സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved