Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » » ജൂബിലാന്‍സ്-17 ലോഗോ പ്രകാശനം ചെയ്തു

ജൂബിലാന്‍സ്-17 ലോഗോ പ്രകാശനം ചെയ്തു

Written By Muhimmath News on Monday, 4 December 2017 | 19:49



കുമ്പഡാജെ: എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ ഡിസംബര്‍ 25ന് നാരമ്പാടി എ പി സര്‍ക്കിളില്‍ സംഘടിപ്പിക്കുന്ന ജൂബിലാന്‍സ്-17 മര്‍കസ് റൂബി ജൂബിലി പ്രചാരണ സാംസ്‌കാരിക ആദര്‍ശ സമ്മേളന ലോഗോ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രകാശനം ചെയ്തു.

ബഷീര്‍ സഖാഫി കൊല്ല്യം, യുസുഫ് മുസ്‌ലിയാര്‍ കുടിങ്കില, സിദ്ധിഖ് ഹനീഫി പാവറാടുക, അബൂബക്കര്‍ മുസ്‌ലിയാര്‍, ഹാഫിള് എന്‍ കെ എം ബെളിഞ്ച, ഫക്രുദ്ധിന്‍ എ പി സര്‍ക്കിള്‍, ഉമര്‍ മുനിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved