Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ദുബായില്‍ അന്തരിച്ച കെ.എച്ച്. അഹ്മദ് ഫൈസിയുടെ നിര്യാണം സമൂഹത്തിനും സമുദായത്തിനും തീരാനഷ്ടമാണ് വരുത്തിയതെന്ന് സുന്നീ നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തികച്ചും കാസര്‍കോട്ടുകാരനെപ്പോലെ ഈ ജില്ലയില്‍ പ്രവര്‍ത്തിച്ച് സര്‍വരംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഫൈസി ഏതൊരാള്‍ക്കും ഒരാശ്രയമായി മാറിയ വ്യക്തി കൂടിയായിരുന്നുവെന്ന് നേതാക്കള്‍ സ്മരിച്ചു.

സമസ്ത വൈസ് പ്രസിഡന്റ് എം. അലിക്കുഞ്ഞി മുസ്ലിയാര്‍, സഅദിയ്യ പ്രസിഡന്റ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജില്ലാ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സമസ്ത ജില്ലാ സെക്രട്ടറി എപി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, മറ്റു സുന്നി സംഘടനാ നേതാക്കളായ സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍ മുജമ്മഅ്, സി. അബ്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. 

Leave A Reply