Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » എസ് എസ് എഫ് നെല്ലിക്കട്ട യൂണിറ്റ് മഴവില്‍ സംഘം കൈറ്റ് മെസ്സേജ് സംഘടിപ്പിച്ചു.

എസ് എസ് എഫ് നെല്ലിക്കട്ട യൂണിറ്റ് മഴവില്‍ സംഘം കൈറ്റ് മെസ്സേജ് സംഘടിപ്പിച്ചു.

Written By Muhimmath News on Saturday, 30 December 2017 | 16:56





നെല്ലിക്കട്ട: പഠിക്കാം പട്ടം പോലെ പറക്കാം എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് നെല്ലിക്കട്ട യൂണിറ്റ് സംഘടിപ്പിച്ച കൈറ്റ് മെസ്സേജ് വെക്കേഷനില്‍ കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു.

സെക്ടര്‍ മഴവില്‍ സെക്രട്ടറി ശംഷാദ് നെല്ലിക്കട്ട, ഉനൈസ് നെല്ലിക്കട്ട, കുട്ടികള്‍ക്ക് ക്ലാസ് എടുത്തു തുടര്‍ന്ന് കുട്ടികള്‍ ആകാശത്തേക്ക് പട്ടം പറത്തി.
അഷ്ഫാഖ് സ്വാഗതവും, ജംഷീര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved