Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ദുബൈ-കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ വകയായി കാസര്‍കോട് സി.എച്ച് സെന്ററിന് നല്‍കുന്ന മൊബൈല്‍ ഫ്രീസറും അനുബന്ധ ജനറേറ്ററും ട്രോളിയും കൈമാറല്‍ ചടങ്ങ് വ്യാഴാഴ്ച വൈകുന്നേരം 5.30 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവന്‍ ഹാളില്‍ 
മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍  ഉദ്ഘാടനം ചെയ്യും. 

കഴിഞ്ഞ കാലങ്ങളില്‍ മുന്‍സിപ്പല്‍ ദുബൈ കെ.എം.സി.സി കമ്മിറ്റി നടത്തി വന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മൊബൈല്‍ ഫ്രീസറും അനുബന്ധ ജനറേറ്ററും ട്രോളിയും കാസര്‍കോട് സി.എച്ച് സെന്ററിന്‍ സംഭാവന ചെയ്യാന്‍ തീരുമാനിച്ചതെന്നും കെ.എം. സി. സി മുന്‍സിപ്പല്‍ നേതാക്കള്‍ പറഞ്ഞു '

വൈകുന്നേരം 5:30ന് നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും കെ.എം.സി.സിയുടെയും മറ്റ് പോഷക സംഘടനകളുടെയും ജില്ല, മണ്ഡലം, മുന്‍സിപ്പല്‍ ഭാരവാഹികള്‍ സംബന്ധിക്കും

Leave A Reply