Latest News :
...
Home » , » സംഘടന ശാക്തികരണവും ആറ് മാസത്തെ കര്‍മ്മപദ്ധതികളുടെ പഠനവും ലക്ഷ്യം വെച്ച് കൊണ്ട് നിര്‍മ്മാണാത്മക പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി സംഘടിപ്പിച്ച എസ് വൈ എസ് കുമ്പള സോണ്‍ ക്രിയേഷന്‍ സമാപിച്ചു

സംഘടന ശാക്തികരണവും ആറ് മാസത്തെ കര്‍മ്മപദ്ധതികളുടെ പഠനവും ലക്ഷ്യം വെച്ച് കൊണ്ട് നിര്‍മ്മാണാത്മക പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി സംഘടിപ്പിച്ച എസ് വൈ എസ് കുമ്പള സോണ്‍ ക്രിയേഷന്‍ സമാപിച്ചു

Written By Muhimmath News on Sunday, 31 December 2017 | 21:04




പുത്തിഗെ: പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന പരിപാടിയില്‍
അഡ്മിനിസ്‌ട്രേറ്റീവ് പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ് സഖാഫി മൊഗ്രാല്‍ അദ്യക്ഷത വഹിച്ചു സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി എന്നിവര്‍ വിഷയാവതരണം നടത്തി

സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുറഹ്മാനന്‍ ചെന്നാര്‍, അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ റഹീം സഖാഫി അമ്പേരി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, തൈര മുഹമ്മദ്, ലത്വീഫ് സഅദി ആരിക്കാടി, സിദ്ധീഖ് പി കെ നഗര്‍, മുഹമ്മദ് സഖാഫി കുറ്റിയാളം, തുടങ്ങിയവര്‍ സംബന്ധിച്ചു.സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍ സ്വാഗതം പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved