Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , » ആദര്‍ശ സംഗമവും ജില്ലാതല ബുര്‍ദ മല്‍സരവും ഇശല്‍ വിരുന്നും ഞായറാഴ്ച കുമ്പോല്‍ പി.കെ.നഗറില്‍

ആദര്‍ശ സംഗമവും ജില്ലാതല ബുര്‍ദ മല്‍സരവും ഇശല്‍ വിരുന്നും ഞായറാഴ്ച കുമ്പോല്‍ പി.കെ.നഗറില്‍

Written By Muhimmath News on Saturday, 9 December 2017 | 10:39
കുമ്പോല്‍:  സുന്നി സംഘ കുടുംബം കുമ്പോല്‍ സര്‍ക്കിള്‍, പി.കെ.നഗര്‍ യൂണിറ്റ് ആദര്‍ശ സംഗമവും ജില്ലാതല ബുര്‍ദ മല്‍സരവും ഞായറാഴ്ച രാവിലെ 10 മണി മുതല്‍ പി.കെ.നഗറില്‍ നടക്കും. 

രാവിലെ 10 മണി മുതല്‍ ജില്ലയിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ബുര്‍ദ മല്‍സരവും വൈകിട്ട് 6.30ന്
നടക്കുന്ന ആദര്‍ശ സംഗമത്തില്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട പ്രഭാഷണം നടത്തും. രാത്രി 8 മണിക്ക് നടക്കുന്ന ഇശല്‍ വിരുന്നിന് ശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്ക നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved