Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » മിന്‍ഹാജ് സ്വലാത്ത് വെള്ളിയാഴ്ച; സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും

മിന്‍ഹാജ് സ്വലാത്ത് വെള്ളിയാഴ്ച; സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും

Written By Muhimmath News on Thursday, 21 December 2017 | 10:40

ബേക്കല്‍: മിന്‍ഹാജുസുന്നയുടെ കീഴില്‍ മാസാന്തം നടന്നു വരുന്ന സ്വലാത്ത് വെള്ളിയാഴ്ച മിന്‍ഹാജ് കാമ്പസില്‍ നടക്കും. 

വൈകുന്നേരം 6.30മണിക്ക് മിന്‍ഹാജുസുന്ന ഉപാദ്യക്ഷന്‍ സയ്യിദ് ഇസ്മായില്‍ അസ്ഹര്‍ അല്‍ബുഖാരി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര സ്വലാത്ത് മജ്‌ലിസ്, കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് നേതൃത്വം നല്‍കും. റഫീക്ക് സഖാഫി ദേലംപാടി ഉല്‍ബോധന പ്രഭാഷണം നടത്തും.

കേരള മുസ്‌ലിം ജമാഅത്ത് ഉദുമസോണ്‍ പ്രസിഡണ്ട് കെ.പി.എസ് ജമല്ലു ലൈലി തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് യഹ്‌യ തങ്ങള്‍,   എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രടറി ആലംപാടി അബ്ദുല്‍ ഹമീദ് മൗലവി, എസ്.ജെ.എം. ജില്ല സെക്രട്ടറി കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് വൈ എസ് ജില്ല സെക്രട്ടറി അഷറഫ് കരിപ്പൊടി, എസ് വൈ എസ് ഉദുമസോണ്‍ പ്രസിഡണ്ട് ബി കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ, കേരള മുസ്‌ലിം ജമാഅത്ത് ഉദുമസോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ചെമ്പരിക്ക, , ആബിദ് സഖാഫി മൗവ്വല്‍, മൊയ്തീന്‍ പനേര, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ജീലാനി ബാഖവി,ഉമര്‍ സഖാഫി മൗവ്വല്‍, മുഹമ്മദ് ഹനീഫ് സഅദി പെരിയ, അബ്ദുല്‍ ഖാദര്‍ സഖാഫി, പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി തൊട്ടി, കുഞ്ഞബ്ദുള്ള ഹാജി തൊട്ടി, അബ്ദുല്‍ ഖാദര്‍ ഹാജി ബാലടുക്കം, അലി പൂച്ചക്കാട്, കെ പി മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, ഇബ്രാഹിം ഹാജി കുണിയ, അബ്ദുറസാഖ് ഹാജി എരോല്‍, അബ്ദുല്‍ സത്താര്‍ പെരിയ, ഷാഫി ബി എ, ബി എം എ മജീദ് മൗവ്വല്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ കുണിയ, അബ്ദുല്‍ റഷീദ് ഹാജി,  അബ്ദുല്‍ റഷീദ് പെരിയ,  അശ്‌റഫ് കെ എ കുണിയ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. 

സ്വലാത്ത് മജ്‌ലിസ്, ഉല്‍ബോധനം, അനുസ്മരണം, കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം തബറുക് വിതരണത്തോടെ പരിപാടി സമാപിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved