Latest News :
Home » , , » മള്ഹര്‍ ജല്‍സത്തുല്‍ ഖാദിരിയയും താജുല്‍ ഉലമ നുറുല്‍ ഉലമ അനുസ്മരണവും വ്യാഴാഴ്ച

മള്ഹര്‍ ജല്‍സത്തുല്‍ ഖാദിരിയയും താജുല്‍ ഉലമ നുറുല്‍ ഉലമ അനുസ്മരണവും വ്യാഴാഴ്ച

Written By Muhimmath News on Wednesday, 27 December 2017 | 12:24
























മഞ്ചേശ്വരം:മള്ഹറു നൂരില്‍ ഇസ്‌ലാമി ത്തഅ്‌ലിമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജല്‍സത്തുല്‍ ഖാദിരിയയും താജുല്‍ ഉലമ-നുറുല്‍ ഉലമ അനുസ്മരണവും വ്യാഴാഴ്ച വിവിധ പരിപാടികളോടെ മള്ഹര്‍ ക്യംപസില്‍ നടക്കും.

 രാവിലെ 11 മണിക്ക് മുഹിയദ്ദിന്‍ റാത്തീബും മഗ്രിബ് നിസ്‌ക്കരനന്തരം സ്വലാത്ത് മജ്‌ലിസും അനുസ്മരണവും നടക്കും. മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹിര്‍ അല്‍ബുഖാരി നെതൃത്വം നല്‍കും. 

സയ്യിദ്  അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി, സയ്യിദ് അലവി ജലാലുദ്ദിന്‍ അല്‍ഹാദി ഉജിരെ, മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറമ്പ്്, സി.അബ്ദുളള മുസ്‌ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ല കുംഞി പൈസി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുസല്‍ മദനി അല്‍ബിശാറ, സുലൈമാന്‍ കരിവെളളുര്‍, മുഹമ്മദ് സഖാഫി പാത്തുര്‍, ഹസന്‍ സഅദി അല്‍അഫ്‌ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, അനസ് സിദ്ദിഖി ഷിറിയ, അബുബക്കര്‍ സിദ്ദിഖ് സഅദി, സുബൈര്‍ സഖാഫി വട്ടോളി, കെ.എം അബുബക്കര്‍ സിദ്ദിഖ് മോംട്ടുഗോളി, ഹസന്‍ കുഞ്ഞി തുടഞിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved