Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


മഞ്ചേശ്വരം: മള്ഹര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇസ്ലാമിക് ദഅവ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഖദമുല്‍ മള്ഹര്‍ ഓള്‍ഡീസ് ഫോറമിന്റെ വാര്‍ഷിക ആലുംനി മീറ്റായ കിമത്തുദ്ദഹത് 17 മള്ഹര്‍ ക്യാമ്പസില്‍ സമാപിച്ചു. 


സംഘടനയുടെ ചെയര്‍മാന്‍ ജാബിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുസ്തഫ അല്‍ ബുഖാരി മമ്പുറം പ്രാര്‍ഥന നടത്തി.മെമ്പര്‍ഷിപ്പ് സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ബുഖാരി കൊന്നാര്‍ സിദ്ധീഖ് ബോള്‍മാറിന്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ക്ലാസുകള്‍ക്ക് അഡ്മിനിസ്റ്റേറ്റര്‍ ഹസന്‍ സഅദി അല്‍ അഫ്‌ളലി പുഞ്ചാവി,ഉമര്‍ മദനി മച്ചമ്പാടി നേതൃത്വം നല്‍കി.വാര്‍ഷിക റിപ്പോര്‍ട്ട് നവാസ് സഖാഫി കൊട്ട്യാടി, മുഹമ്മദ് സഖാഫി ബടകബൈല്‍ അവതരിപ്പിച്ചു.പ്രിന്‍സിപ്പാള്‍ അനസ് സിദ്ദീഖി ശിറിയ നവസാരഥികളെ പ്രഖ്യാപിച്ചു. 

അബൂബക്കര്‍ സിദ്ധീഖ് സഅദി തൗടുഗോളി
സുബൈര്‍ സഖാഫി വട്ടോളി,കുഞ്ഞാലി സഖാഫി കോട്ടുര്‍,ഹസന്‍ കുഞ്ഞി ആനക്കല്ല് ഉവൈസ് സിദ്ധീഖി കാവനൂര്‍ ,മുസദ്ധിഖ് സിദ്ധീഖി പടിഞ്ഞാറ്റു മുറി, കോടമ്പുഴ, സിദ്ധീഖ് സഖാഫി മഞ്ചേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.


ഭാരവാഹികള്‍: ജാബിര്‍ സഖാഫി കോടമ്പുഴ (ചെയര്‍മാന്‍)സിദ്ധീഖ് സഖാഫി മഞ്ചേശ്വരം, അബ്ദുല്‍ ബാരി സഖാഫി പാപ്പിള, ഇസ്മായില്‍ സഖാഫി ഉര്‍ണി (വൈസ്.ചെയര്‍മാന്‍മര്‍) നവാസ് സഖാഫി കൊട്ട്യാടി (കണ്‍വീണര്‍ )
ഉമൈര്‍ കളത്തൂര്‍ (വര്‍കിങ്ങ്.കണ്‍വീണര്‍) ശിഹാബ് ഈശ്വരമംഗള, അശ്രഫ് അഡൂര്‍, (ജോ.കണ്‍വീണര്‍ ) മുഹമ്മദ് സഖാഫി ബടകബൈല്‍

(ഫിനാന്‍ഷ്യല്‍ സെക്രട്ടറി)
Leave A Reply